Sachin helps 9000 families
കൊറോണ വൈറസ് വ്യാപനം നിമിത്തം ബുദ്ധിമുട്ടുന്ന മുംബൈയിലെ ജനങ്ങള്‍ക്ക് സച്ചിന്‍ സഹായമെത്തിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം നിമിത്തം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകള്‍ക്ക് റേഷന്‍ എത്തിക്കാനുള്ള യജ്ഞത്തില്‍ സച്ചിനും പങ്കാളിയായിരുന്നു.